കാസ എന്ന ക്രിസ്ത്യന്‍ സംഘടന രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; യുഡിഎഫിനു കനത്ത തിരിച്ചടി; ബിജെപിക്ക് അനുകൂലവും
ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന ക്രിസ്ത്യന്‍ സംഘടന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി ...