ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചമ്പായി സോറന്‍ നാളെ ബിജെപിയില്‍ ചേരും
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ചമ്പായി സോറന്‍ നാളെ (ആഗസ്റ്റ് 29) ബിജെപിയില്‍ ചേരും. ഭൂമി കുംഭകോണ കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം ...