ചേലക്കര ഉപതെരെഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; അട്ടിമറി മോഹവുമായി ബിജെപിയും
നിയമസഭയിലേക്ക് രണ്ട് ഉപതെരെഞ്ഞെടുപ്പുകളും ലോകസഭയിലേക്കു ഒന്നും ഉപ തെരെഞ്ഞെടുപ്പാണ് കേരളത്തില്‍ താമസിയാതെ നടക്കുവാന്‍ പോവുന്നത്. തൃശൂര്‍ ജില്ലയിലാണ് ചേലക്കര നിയമസഭ മണ്ഡലം. ഇത് സംവരണ മണ്ഡലമാണ്. തലപ്പിള്ളി ...