കോളേജ് അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി
തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍. കോളേജ് പ്രൊഫസറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി. വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് ...