ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു, കന്നഡ സീരിയല്‍ നടി ചേതന രാജ് അന്തരിച്ചു. സര്‍ജറി നടന്നത് മാതാപിതാക്കളറിയാതെ.
കന്നഡ ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ നടി ചേതന രാജ് അന്തരിച്ചു. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരം കന്നഡ കുടുംബ സദസുകള്‍ക്ക് പ്രിയങ്കരിയായിരുന്നു. ബാംഗ്ലൂര്‍ രാജാജി ...