പോഷകങ്ങളുടെ കലവറയായ ചിയ വിത്തുകളുടെ ഗുണങ്ങള്‍ എന്തൊക്കെ? തടി കുറക്കുക മാത്രമല്ല
പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകള്‍. നാരുകളും ഇരുമ്പും പ്രോട്ടീനും മഗ്‌നീഷ്യവും വിറ്റാമിന്‍ ബിയുമെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. തെക്കന്‍ മെക്‌സിക്കോയില്‍ നിന്നുള്ള പുതിന കുടുംബത്തിലെ (ലാമിയേസി) പൂവിടുന്ന സസ്യമായ ...