ചിക്കന്‍ വില കേരളത്തില്‍ കുത്തനെ ഇടിഞ്ഞു; ഹോട്ടലുകള്‍ സന്തോഷത്തിലും കോഴികര്‍ഷകര്‍ സങ്കടത്തിലും
ബ്രോയ്ലര്‍ ചിക്കന്‍ വില കേരളത്തില്‍ കുത്തനെ ഇടിഞ്ഞതോടെ കോഴി കര്‍ഷകര്‍ ഭീതിയില്‍. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് ഉയര്‍ന്നതുമാണ് വില കുറയുവാന്‍ കാരണമായി ...