പുതിയൊരു നൂറ്റാണ്ടിന് തുടക്കം; മലയാളിക്ക് ഇന്ന് പുതുവര്‍ഷപ്പുലരി
മലയാളിക്ക് ഇന്ന് പുതുവര്‍ഷപ്പുലരി. സമൃദ്ധിയുടേയും സ്‌നേഹത്തിന്റേയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. വര്‍ഷം 1200, മലയാള മാസ കലണ്ടറില്‍ പതിമൂന്നാം നൂറ്റാണ്ടിന് തുടക്കമാകുകയാണ് ഇന്നത്തെ ദിവസം. ...