സീരിയല്‍ നടി ചിത്രയുടെ മരണം: ഭര്‍ത്താവിനെതിരെ തെളിവില്ലെന്ന് കോടതി
തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേമനാഥിനെ തിരുവള്ളൂര്‍ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. 2020 ഡിസംബറില്‍ ...