വിക്രം നായകനായി വീര ധീര ശൂരന്‍; പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട്
വിക്രമിന്റെ 58-ാം ചിത്രത്തിന് വീര ധീര ശൂരന്‍ എന്ന് പേരിട്ടു. വിക്രമിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ തന്നെയാണ് പേര് വെളിപ്പെടുത്തിയത്. ചിറ്റയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ...