വിക്രമും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു? ആദ്യ സൂചനകള്‍ നല്‍കി ഇരുവരുടെയും സമാഗമം
ഇന്നലെയാണ് വിക്രമിന്റെ ചെന്നൈയിലെ വീട്ടില്‍ ഉണ്ണിമുകുന്ദന്‍ എത്തിയത്. ഉണ്ണിമുകുന്ദനുമായി നല്ല ആത്മബന്ധം പുലര്‍ത്തുന്ന നടന്‍ കൂടിയാണ് വിക്രം. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ഉണ്ണിയുടെ മാര്‍ക്കോ ഹിന്ദിയിലടക്കം തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് ...