വിക്രമിനോടൊപ്പം മലയാളിസാന്നിദ്ധ്യവും. കോബ്ര ടീസര്‍ വൈറല്‍
വിക്രമിന്റെ ഏറ്റവും പുതിയ സിനിമ കോബ്രയുടെ ടീസര്‍ പുറത്തിറങ്ങി. മതിയഴകന്‍ എന്ന ഗണിതശാസ്ത്ര അദ്ധ്യാപകന്റെ ലുക്കിലാണ് വിക്രം. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ പതിനായിരങ്ങളാണ് അത് കണ്ടിരിക്കുന്നത്. ആര്‍. ...