സന്തോഷ വേളകളെ മധുരമുള്ളതാക്കും ചോക്ലേറ്റ്. ഇന്ന് ലോക ചോക്ലേറ്റ് ദിനം
ചോക്ലേറ്റ് അല്‍പ്പമൊന്ന് നുണയാന്‍ കൊതിക്കാത്തവര്‍ ആരുംതന്നെ ഉണ്ടാകില്ല. ജീവിതത്തില്‍ സന്തോഷ വേളകളെ മധുരമുള്ളതാക്കി മാറ്റാന്‍ ചോക്ലേറ്റിന് സാധിക്കുന്നു. ഇന്ന് (ജൂലൈ 7)ലോക ചോക്ലേറ്റ് ദിനം. എന്നാല്‍ അല്‍പ്പം ...