സംസ്ഥാനത്തെ സ്‌കൂളുകൾ ലഹരിയുടെ പിടിയിൽ; നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി
കേരളത്തിലെ സ്‌കൂളുകൾ ലഹരിയുടെ പിടിയിൽ .നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. കോട്ടയം ജില്ലയിലെ മണർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകനാണ് ചോക്ലേറ്റ് ...