ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞുവന്നതിന് പിന്നാലെയാണ് വയലാര്‍ ആ കവിത എഴുതിയത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മരണപ്പെടുന്നതിന് മുമ്പ് പങ്കുവച്ച ഒരു വയലാര്‍ ഓര്‍മ്മ
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഗുരുവായൂര്‍ അമ്പലം തീപ്പെടുന്നതിനും മുമ്പ്. അന്ന് ഇത്രയ്ക്ക് തിക്കും തിരക്കുമൊന്നുമായിട്ടില്ല. സാമൂതിരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്ഷേത്രകാര്യങ്ങള്‍ നടന്നുവന്നിരുന്നത്. ആയിടയ്ക്ക് ഒരിക്കല്‍ കവിയും ഗാനരചയിതാവുമായ ...