കുണ്ടറയില്‍ ചുങ്കത്ത് ജ്വല്ലറിക്ക് പുതിയ ഷോറൂം. ഉദ്ഘാടനം ജനുവരി 24 ന്. നവീകരിച്ച കൊല്ലം ഷോറൂമിന്റെ ഉദ്ഘാനം 26 ന്
സ്വര്‍ണ്ണവ്യാപാര രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചുങ്കത്ത് ജ്വല്ലറിക്ക് പുതിയ ഷോറൂം കുണ്ടറയില്‍ വരുന്നു. ഉദ്ഘാടനം ജനുവരി 24 ന് രാവിലെ 10 മണിക്ക്. കൂടാതെ നവീകരിച്ച കൊല്ലം ...