ആന്റണിയുടെ ജന്മദിനം ഇന്ന്, വയസ്സ് എത്ര? ജീത്തു ജോസഫിന്റെ പ്രൊജക്ടിനും സാധ്യത
മെയ് 25. ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ വിവാഹവാര്‍ഷികവും. 26 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മെയ് 25 നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും വിവാഹം. അന്നൊരു വ്യാഴാഴ്ച ദിവസമായിരുന്നു. ...