‘കൊറോണക്കാലത്തെ ജീവിതം’ പി.ആര്. സുമേരന്റെ പുസ്തകം ഒരുങ്ങുന്നു
കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാപ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നു. പത്രപ്രവര്‍ത്തകനും സിനിമാ പിആര്‍ഒയുമായ പി.ആര്. സുമേരനാണ് കൊറോണക്കാലത്തെ സിനിമാക്കാരുടെ അനുഭവം രചിക്കുന്നത്. കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ...