നടിയെ ആക്രമിച്ച കേസിൽ, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നും അടച്ചിട്ട കോടതിയിൽ വേണ്ടെന്നും അതിജീവിത
നടിയെ ആക്രമിച്ച കേസിൽ, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ...