ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വമ്പൻ പരാജയം; ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് 687
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വമ്പൻ പരാജയം. നോട്ടയ്ക്കും താഴെയാണ് ഇടതു പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ. എട്ട് മണ്ഡലങ്ങളിലാണ് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ കരുത്ത് ...