ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2021: മികച്ച നടന് ദുല്‍ഖര്‍ സല്മാന്, നടി ദുര്‍ഗാ കൃഷ്ണ, സംവിധായകന് മാര്ട്ടിന് പ്രക്കാട്ട്, മികച്ച ചിത്രം ആവാസവ്യൂഹം, ജോഷിക്ക് ചലച്ചിത്രരത്നം, സുരേഷ്ഗോപിക്ക് റൂബി ജൂബിലി അവാര്‍ഡ്
45-ാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ദുര്‍ഖര്‍ സല്മാന് മികച്ച നടനായി. ദുര്‍ഗ കൃഷ്ണയാണ് മികച്ച നടി. ചിത്രം ...