പുല്ലിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ജയ്ഭീം മികച്ച ചിത്രം
മികച്ച ഛായാഗ്രഹണത്തിനുള്ള പന്ത്രണ്ടാമത് ദാദ ഫാല്‍കെ അവാര്‍ഡ് നൗഷാദ് സംവിധാനം ചെയ്ത പുല്ല് എന്ന ചിത്രത്തിലെ ഛായാഗ്രാഹകന്‍ നിസ്മല് നൗഷാദിന് ലഭിച്ചു. സിനായി പിക്ചര്‍സിന്റെ ബാനറില്‍ തോമസ് ...