തമിഴ് നടന് ഡാനിയല്‍ ബാലാജി അന്തരിച്ചു
തമിഴ് നടന് ഡാനിയല്‍ ബാലാജി അന്തരിച്ചു 48 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് ...