‘ധനുഷ് ഒരു റിയലിസ്റ്റിക് ആക്ടര്‍. ‘വാത്തി’യില്‍ ഞാന്‍ വില്ലനല്ല’ ഹരീഷ് പേരടി
ഹരീഷ് പേരടിയെ വിളിക്കുമ്പോള്‍ അദ്ദേഹം ഹോട്ടലില്‍നിന്ന് എയര്‍പോര്‍ട്ടിലേയ്ക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വൈകിട്ട് മൂന്നരയ്ക്കാണ് ഫ്‌ളൈറ്റ്. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേയ്ക്കാണ് യാത്ര. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തിയുടെ ...