അജയ് ഡേവിഡ് കാച്ചാപ്പിള്ളി വിവാഹിതനായി
പ്രശസ്ത നിര്‍മ്മാതാവ് ഡേവിഡ് കാച്ചാപ്പിള്ളിയുടെ മകനും ഛായാഗ്രാഹകനുമായ അജയ് വിവാഹിതനായി. റെനിറ്റയാണ് വധു. ഒക്ടോബര്‍ 30 ശനിയാഴ്ച തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍വെച്ചായിരുന്നു ഇരുവരുടെയും മിന്നുകെട്ട്. സുരേഷ്ഗോപി ...