ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ സിനിമയില്‍ അതിഥിതാരമാകുന്നു
തെലുങ്ക് താരം നിഥിന്‍ നായകനായി എത്തുന്ന റോബിന്‍ഹുഡില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ അതിഥി താരമായി എത്തുന്നു എന്ന വാര്‍ത്തകളാണ് ...