വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളില്‍ 39 പേര്‍; അവസാനം വധശിക്ഷ കിട്ടിയത് അമ്മയ്ക്കും മകനും
കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെയാണ്; 91 ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയ ശേഷം തൂക്കികൊന്നിട്ടില്ല വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളില്‍ 39 പേരാണ് കഴിയുന്നത്. കഴിഞ്ഞ ...