20 വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാനും അർഷാദ് വാർസിയും വീണ്ടും ഒന്നിക്കുന്നു
ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'കിംഗ്' മികച്ച താരനിരയോടെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ബോളിവുഡ് താരം ...