ഡല്‍ഹി വോട്ടെടുപ്പ് തുടങ്ങി; ആപ്പിനും കെജ്രിവാളിനും കാലിടറുമോ? അമിതാവേശത്തില്‍ ബിജെപി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 96 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ ...