ഐഎഎസ് വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ 13 സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററുകള്‍ സീല്‍ ചെയ്തു
ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ ബേസ്മെന്റില്‍ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് കരോള്‍ ബാഗിലെ ...