പണം തട്ടിപ്പ്: ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍, ആഡംബര കാറുള്‍പ്പെടെ 3 വാഹനങ്ങള്‍, പാര്‍ക്കിംഗിന് പ്രത്യേക ഭൂമി
വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍റ്റന്റ്‌സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ ധനകാര്യസ്ഥാപന ഉദ്യോഗസ്ഥ കൊല്ലം സ്വദേശിനി ധന്യ മോഹന്‍ എട്ട് ...