ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 15000 രൂപ വിഷു കൈനീട്ടം നല്‍കി ധ്യാൻ ശ്രീനിവാസൻ
അഭിമുഖങ്ങളിലൂടെയും മറ്റു പ്രമോഷൻ പരിപാടികളിലൂടെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ നടന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിലെ വീഡിയോ ശ്രദ്ധ നേടുകയാണ്. അതിന് ...