ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാര്‍ട്ട്‌നേഴ്‌സ് റിലീസ് തീയതി പ്രഖ്യാപിച്ചു
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ട്‌ണേഴ്‌സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപന പോസ്റ്ററാണ് പുറത്തിറക്കിയത്. ജൂണ്‍ 28 നാണ് റിലീസ്. ...