ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സൂപ്പര്‍ സിന്ദഗി’. ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്ത്
'666 പ്രൊഡക്ഷന്‍സി'ന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'സൂപ്പര്‍ സിന്ദഗി'യുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ...