ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് ഒരുങ്ങുന്നത് കാവ്യനീതിയോ?
സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിനിമയുടെ പിന്നാമ്പുറങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നത് പഴയ ദിലീപ് മഞ്ജുവാര്യര്‍ കഥകളാണ്. ദിലീപില്‍നിന്ന് മഞ്ജുവാര്യര്‍ വിവാഹമോചനം നേടുന്നതിന് മുന്‍പും ശേഷവും ...