‘വിശുദ്ധ പ്രണയത്തിന്റെ നിറകുടങ്ങളായിരുന്നു സൈറാജിയും ദിലീപ്ജിയും’ – ശ്വേതാമേനോന്
2005 ലാണെന്നാണ് എന്റെ ഓര്‍മ്മ. അമിതാഭ്ബച്ചനും റാണി മുഖര്‍ജിയും അഭിനയിച്ച ബ്ലാക്ക് എന്ന സിനിമയുടെ പ്രീമിയര്ഷോയിലേയ്ക്ക് എനിക്കും ക്ഷണമുണ്ടായിരുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം ആകെ 150 ഓളം ...