ലോകസഭയിലെ ദമ്പതിമാര്‍; ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ ഏകെജിയും ഭാര്യയും
പതിനെട്ടാം ലോക സഭയിലെ ഏക ദമ്പതിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഖിലേഷ് യാദവും ഡിമ്പിള്‍ യാദവുമാണ്. ലോക സഭയിലെ ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ എകെജിയും സുശീല ഗോപാലനുമാണ്. നാലാം ...