സംവിധായകന്‍ ഷാഫി വിടവാങ്ങി. കബറടക്കം കലൂര്‍ മുസ്ലീം ജമാഅത്ത് പള്ളിയില്‍
മലയാള സിനിയിലെ ഹിറ്റ്‌മേക്കറായി മാറിയ സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസ്സായിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.25 നായിരുന്നു അന്ത്യം. ...