യുവ ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക സൂചന; കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ? സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചിട്ടില്ല
കൊൽക്കത്തയിൽ യുവ ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ .ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിത ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് സൂചന. കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സി.ബി.ഐ. ...