വനിതാ കായിക ഇനങ്ങളില്‍ ട്രാൻസ് ജെൻഡർ അത്‌ലറ്റുകൾക്ക് പങ്കെടുക്കാനാകില്ല. ട്രംപിന്റെ പുതിയ തീരുമാനം
വനിതാ കായിക ഇനങ്ങളിൽ ട്രാൻസ് ജെൻഡർ അത്‌ലറ്റുകൾ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്.ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ ...