അന്നത്തെ പതിനേഴുകാരന്‍ ഇന്ന് ‘മണിച്ചിത്രത്താഴി’ലെ ഡോ. സണ്ണിയെപ്പോലെ
കോട്ടയം ചിങ്ങവനെത്തെ സെയ്ന്റ് ജോര്‍ജ് തീയേറ്ററില്‍നിന്ന് സണ്ണി എന്ന മനഃശാസ്ത്രജ്ഞന്‍ ഒരു പതിനേഴുകാരന്റെ മനസ്സിലേയ്ക്ക് താഴ്ന്നിറങ്ങിയത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. തിങ്കളാഴ്ച 'മണിച്ചിത്രത്താഴ്' എന്ന സിനിമയുടെ ഓര്‍മ്മകളുറങ്ങുന്ന ...