നീതി നിക്ഷേധിക്കപ്പെട്ട യഥാര്‍ത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി നീതി. റിലീസ് നവംബര്‍ 17ന്
ആല്‍വിന്‍ ക്രീയേഷന്‍സിന്റെ ബാനറില്‍, മഹേഷ് ജെയിന്‍, അരുണ്‍ ജെയിന്‍, വിനീത് എന്നിവര്‍ നിര്‍മ്മിച്ച് ഡോ. ജെസ്സി സംവിധാനം ചെയ്ത ചിത്രമാണ് നീതി. താവായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. ഡോ. ...