കെ വാസുകി ഐഎഎസിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചെന്ന വാര്‍ത്ത ചീഫ് സെക്രട്ടറി നിഷേധിച്ചു
കേരള സര്‍ക്കാര്‍ കെ വാസുകി ഐഎഎസിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച വാര്‍ത്ത വന്നതോടെ വലിയ കോലാഹലമാണ് സംസ്ഥാനത്ത് ഉണ്ടായത്. കേരളത്തെ രാജ്യമാക്കുവാനുള്ള ശ്രമം ആണെന്നും അതിന്റെ ഭാഗമായാണ് ...