മമത സര്‍ക്കാരിനെ പിരിച്ചു വിടാന്‍ സാധ്യത; ആദ്യമായി പുറത്തിറക്കിയ രാഷ്ട്രപതിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങള്‍ ഗൗരവത്തോടെ കാണുന്നു.
കൊല്‍ക്കത്തയില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ യുവ വനിത ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദ്യമായി പ്രസ്താവനയിറക്കിയ സംഭവം രാഷ്ട്രീയ ...