DQ ചിത്രത്തിന്റെ ടൈറ്റില്‍ ട്രെന്റിംഗില്‍
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. 'ഐ ആം ഗെയിം' എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ദുൽഖറിന്റെ ...