മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിൽ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും വേണമെന്ന് ഏക നാഥ് ഷിൻഡെ
മഹാരാഷ്ട്രയിൽ പ്രതിസന്ധി മുറുകുന്നു .സർക്കാർ രൂപീകരണ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുന്ന ഏക നാഥ് ഷിൻഡെയെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണിപ്പോൾ ബിജെപി. ആഭ്യന്തരവകുപ്പ് കഴിയാതെ ബിജെപി. വിട്ടുവീഴ്ചയില്ലെന്ന കടുത്ത ...