ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം 2024 ല്‍. അവ ഏതൊക്കെ രാജ്യങ്ങളാണെന്നറിയുക
ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം 2024 ലാണ്. ഏതാണ്ട് 97 രാജ്യങ്ങളില്‍. കഴിഞ്ഞ ദിവസമാണ് ഇറാനിലെയും യുകെയിലെയും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. ...