തിരൂരില്‍ നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. 17 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം
തിരൂര്‍ ബിപി അങ്ങാടിയില്‍ നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. രാത്രി 12.30 തോടെയായിരുന്നു സംഭവം. സംഭവത്തില്‍ 17 പേര്‍ക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ...