കേരളത്തിൽ എഞ്ചിനീയറിംഗ് കോഴ്സുകളിൽ മാത്രമാണോ തോൽവി?
സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ 22 ശതമാനത്തിലും 75 ശതമാനത്തിലേറെ പരാജയം. സാങ്കേതിക സർവകലാശാല ഫൈനൽ ബി.ടെക് പരീക്ഷഫലം വന്നപ്പോഴാണ് ഒട്ടേറെ കോളജുകൾ മോശം അക്കാദമിക നിലവാരത്തിലാണെന്ന കണക്ക് ...