ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിക്കൊപ്പം നയന്‍താര
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താര ജോയിന്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് നയന്‍താര സെറ്റിലെത്തിയത്. ഇന്നുകൂടി അവര്‍ സെറ്റിലുണ്ടാകും. അതോടെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാകും. ...